മൂവാറ്റുപുഴ: കായനാട് കുന്നത്തമോളയിൽ പരേതനായ ചാക്കോയുടെ ഭാര്യ ഏലിയാമ്മ (ഏലി -86) നിര്യാതയായി. മക്കൾ: അവരാച്ചൻ, മത്തായി (പാപ്പി), അന്നമ്മ, ലിസി, ജോയി. മരുമക്കൾ: മേരി, മറിയക്കുട്ടി, അബ്രഹാം, ജോയി, ലിനി (മാറാടി പഞ്ചായത്ത്).