പെരുമ്പാവൂർ: തോട്ടുവ പറക്കുന്നത്ത് കുടിവീട്ടിൽ പി.സി. ജോസ് (57) നിര്യാതനായി. ഭാര്യ: ഫിലോമിന. മക്കൾ: ആൻ (മരിയ), ആൽബിൻ ജോസ്, മരുമകൻ: റോബിൻ വർഗീസ്.