കോതമംഗലം: ഇഞ്ചൂർ നിരവത്തുകണ്ടത്തിൽ പരേതനായ ഏലിയാസിന്റെ ഭാര്യ മേരി (66) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കോതമംഗലം മാർത്ത മറിയം വലിയ പള്ളി സെമിത്തേരിയിൽ. മകൻ: എൽദോസ്. മരുമകൾ: സ്റ്റെല്ല.