
കൊച്ചി: അസോസിയേഷൻ ഒഫ് ഡയറി ഓഫീസേഴ്സ് കേരള സംസ്ഥാന പ്രസിഡന്റായി വർക്കി ജോർജ്, വൈസ് പ്രസിഡന്റായി നിഷ വി.ശരീഫ്, ജനറൽ സെക്രട്ടറിയായി എസ്.സിബിമോൻ, ജോയിന്റ് സെക്രട്ടറിയായി ശ്രീലേഖ, ട്രഷററായി പി.എസ്.അരുൺ എന്നിവരെ തിരഞ്ഞെടുത്തു. നിർവാഹക സമിതി: രാംഗോപാൽ, ശാലിനി ഗോപിനാഥ്, മഹേഷ് നാരായണൻ, ഡോളസ് എഫ്രയിം, ഷഫീന, എം.ഫഹദ് , നിഷ എ.സലീം, പി.എച്ച്.സിനാജുദ്ദീൻ, വിജി വിശ്വനാഥ്, സി.വി.പൗർണമി, വി.കെ.നിഷാദ് , പ്രിൻസി ജോൺ, കല്യാണി നായർ, സുധീഷ്, എം.കെ. ജയദേവൻ. ഓഡിറ്റർമാർ: പ്രിയ ജോസഫ്, പാർവതി, പി.വി.ലതീഷ് കുമാർ.