പറവൂർ: മൂത്തകുന്നം എസ്.എൻ.എം ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ എക്കണോമിക്സ് വിഷയത്തിൽ താത്കാലി അദ്ധ്യാപക ഒഴിവുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇന്ന് രാവിലെ പത്തരയ്ക്ക് സ്കൂൾ ഓഫീസിൽ ഹാജരാകണമെന്ന് മാനേജ‌ർ അറിയിച്ചു.