കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്ത് 12-ാം വാർഡിൽ പോസിറ്റീവ് കുടുംബശ്രീ യൂണിറ്റിന്റെ അച്ചാർ നിർമ്മാണം പഞ്ചായത്ത് അംഗം നിസാർ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. പ്രീതി ബാബു അദ്ധ്യക്ഷയായി. ചെയർപേഴ്‌സൺ റാബിയ സലിം, റാബിയ ഹുസൈൻ, ജെസ്‌ന ഷെമീർ തുടങ്ങിയവർ സംസാരിച്ചു.