കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്ത് ലൈബ്രറിയുടെ സാഹിത്യ ആസ്വാദന കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ അകറ്റാം ലഹരിയെ നാട്ടിൽ നിന്ന് വിഷയത്തിൽ ബോധവത്കരണ ക്ളാസ് നടത്തി. വൈസ് പ്രസിഡന്റ് കെ.കെ. അശോക കുമാർ അദ്ധ്യക്ഷനായി. തോമസ് പൊക്കാമറ്റം, വി.ഐ. സലീം തുടങ്ങിയവർ ക്ളാസ് നയിച്ചു.