alibava-58

ഫോർട്ട്‌കൊച്ചി: സിനാട്ട് പറമ്പിൽ ബീരാന്റെ മകൻ എസ്.ബി. അലിബാവ (58) നിര്യാതനായി. ഫോർട്ട് കൊച്ചി സഹകരണ സംഘം ഭരണസമിതി അംഗവും കൊച്ചിൻ കാർണിവൽ ഉപദേശക സമിതി അംഗവുമാണ്. ഭാര്യ: ഷക്കീല. മക്കൾ: ബൈജു, ബിജു. മരുമക്കൾ: മിനി, അൻസിയ.