വാളകം: കുന്നയ്ക്കാൽ കണ്ണൂണത്ത് മാണി മത്തായി (83) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കടമറ്റം സെന്റ് ജോർജ്ജ് യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: അച്ചാമ്മ. മക്കൾ: റജി, ജോബി (അയർലൻഡ്). മരുമക്കൾ: ജിജി (പാലക്കാട്), ബിസ്മി (അയർലൻഡ്).