
പിറവം: ആലപുരം കല്ലാലിൽ വീട്ടിൽ പരേതനായ കെ.കെ. ശേഖരന്റെ (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, എജ്യുക്കേഷൻ) ഭാര്യ പി.കെ. ജാനകി (92, റിട്ട. ഇൻഡസ്ട്രീസ് ഓഫീസർ) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: ഗീത ശേഖർ, കെ. മായ ശേഖർ (പ്രിൻസിപ്പൽ, ജി.എച്ച്.എച്ച്.എസ്, നാമക്കുഴി), ജയ ശേഖർ (സീനിയർ അസിസ്റ്റന്റ്, കെ.എസ്.ഇ.ബി, ആലുവ). മരുമക്കൾ: മധുസൂദൻ (കൊച്ചി റിഫൈനറി), പ്രദീപ് എം.എൻ. (മിലിട്ടറി എൻജിനീയറിംഗ് സർവ്വീസ്), അജിത്കുമാർ (മുപ്പത്തടം സർവ്വീസ് സഹകരണ ബാങ്ക്).