gopalan-78

പെരുമ്പാവൂർ: പട്ടിമറ്റം ആശാരുകുടി വീട്ടിൽ ഗോപാലൻ (78) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: രമ, അനിൽ (സബ് ഇൻസ്‌പെക്ടർ, പുത്തൻകുരിശ് പൊലീസ് സ്റ്റേഷൻ). മരുമക്കൾ: ശിവൻ, നിഷ.