1
ഗുരുധർമ്മപ്രചരണ സഭ കൊച്ചി മണ്ഡലം ഭാരവാഹികൾ

പള്ളുരുത്തി: ഗുരുധർമ്മപ്രചാരണ സഭ കൊച്ചി മണ്ഡലം ഭാരവാഹികളായി ചന്ദ്രമതി പ്രതാപൻ (പ്രസിഡന്റ്), ലിവി വാസവൻ (വൈസ് പ്രസിഡന്റ്), കെ.എസ്.സുരേഷ് (സെക്രട്ടറി), ഉണ്ണിമായ നികേഷ് (ജോ.സെക്രട്ടറി), ലീലാ രാജപ്പൻ (ട്രഷറർ, ഗീതാ സുബ്രഹ്മണ്യൻ (രക്ഷാധികാരി) എന്നിവരെ തിരഞ്ഞെടുത്തു.