പള്ളുരുത്തി സെക്ഷൻ: സർക്കാർ സ്‌കൂൾ പരിസരം, പഞ്ചായത്ത് രാജ് റോഡ്, എൻ.എസ്.എസ് സ്‌കൂൾ പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
മരട് സെക്ഷൻ: ലേക്ക്‌ഷോർ ഹോസ്‌പിറ്റൽ പരിസരം, പരിത്തിച്ചുവട് ,വളന്ത്കാട് ,പനങ്ങാട് സബ്‌സ്റ്റേഷൻ ഏരിയ എന്നിവിടങ്ങളിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ.