murali

ആലുവ: എം.സി.പി.ഐ (യു) ആലുവ ഏരിയാ സമ്മേളനം സംസ്ഥാന സെക്രട്ടറി ഇ.കെ. മുരളി ഉദ്ഘാടനം ചെയ്തു. വി.പി. നാരായണ പിള്ള അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി അംഗം കെ.ആർ. സദാനന്ദൻ, പി.എ. അബ്ദുൾ സമദ്, കെ. സുബ്രഹ്മണ്യൻ, സുരേന്ദ്രൻ, ഏരിയാ സെക്രട്ടറി എം. മീതിയൻ, മൂസ എം. പറോത്ത് തുടങ്ങിയവർ പ്രസംഗിച്ചു. എം. മീതിയൻ പിള്ളയെ ഏരിയാ സെക്രട്ടറിയായി തിരഞ്ഞെടുത്തു.