പനങ്ങാട്: നികർത്തിൽ പരേതനായ ശശിയുടെ മകൻ അഖിൽ പ്രഭ (34) നിര്യാതനായി. അമ്മ: ഷീല. ഭാര്യ: റിയ. മകൻ: നൃപക്.