balakrishnan-74

എസ്.ആർ.എം റോഡ്: ഹംസക്കുഞ്ഞ് ലൈനിൽ കെ.എസ് അപ്പാർട്ട്‌മെന്റിൽ എ വണ്ണിൽ മേക്കലപ്പറമ്പിൽ എം.ജി. ബാലകൃഷ്ണൻ (74) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് പച്ചാളം പൊതുശ്മശാനത്തിൽ. ഭാര്യ: ബീന. മക്കൾ: ഉണ്ണിക്കൃഷ്ണൻ, ബിനീഷ് കണ്ണൻ. മരുമക്കൾ: ഉഷ, അഞ്ജുഷ.