11

കാക്കനാട്: തെങ്ങോട് പുളിയേലിൽ ജോർജ് കുര്യൻ (70) നിര്യാതനായി. സംസ്‌കാരം 11ന് മുളന്തുരുത്തി മാർത്തോമ പള്ളി സെമിത്തേരിയിൽ. ഭാര്യ: ആലീസ് വെട്ടിക്കാട്ടിൽ കുടുംബാംഗം. മക്കൾ: സഞ്ജയ് ജോർജ്, മീട്ടു (യു.കെ). മരുമക്കൾ: അശ്വതി, എൽദേസ് ബേബി (യു.കെ).