p-p-lalan-vyttila

വൈറ്റില: പാറേപ്പറമ്പിൽ പി.പി. ലാലൻ (63) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: സുനിൽ, അനിൽ. മരുമക്കൾ: സിന്ധു, സിനിമോൾ.