3

തിരുവനന്തപുരം: കുമാരപുരം പൂന്തി റോഡ് ‘സുഹ’യിൽ ഫ്ലാറ്റ് നമ്പർ ഡി 2 ൽ പരേതനായ മുഹമ്മദ് ഹനീഫ (കടയ്ക്കൽ) യുടെ ഭാര്യ നബീസ ബീവി (84) നിര്യാതയായി. മക്കൾ: സുലൈമാൻ, സലിം, നദീറ, പരേതനായ സുബൈർ. മരുമക്കൾ: പ്യാരി, ജാസ്മിൻ, ലഹിന, ഷൂജ.