
ഡൽഹി: തിരുവനന്തപുരം ജഗതി മേലേവീട്ടിൽ രാധമ്മ (ഓമന,88 ) ഡൽഹിയിയിലെ വിജയ വിഹാർ ഫെയ്സ് - I, രോഹിണി സെക്ടർ -5 എ-56/101 സ്റ്റാർ അപ്പാർട്ട്മെന്റിൽ നിര്യാതയായി. ഭർത്താവ് :പരേതനായ രാമചന്ദ്രൻ നായർ(മാസ്കോട്ട് ഹോട്ടൽ). മക്കൾ പരേതയായ ഗീത, ഷീല, ബീന, ബിന്ദു. മരുമക്കൾ: രഘുനാഥൻ നായർ, ഹരികുമാർ, കരുണാകരൻ നായർ, ഭുവന ചന്ദ്രൻ നായർ.
സംസ്കാരം : രോഹിണി ശ്മശാനത്തിൽ രാവിലെ 11.30 ന്.