1

പഴയകട: കുമിളിയിൽ വൃന്ദാ ഭവനിൽ വിമുക്തഭടൻ വി. രാജഗോപാലൻ നായർ (80)നിര്യാതനായി. ഭാര്യ: ചന്ദ്രികാ ദേവി. മകൾ : വൃന്ദ. മരുമകൻ : ഉണ്ണികൃഷ്ണൻ. സഞ്ചയനം : ഞായർ രാവിലെ 9 ന് .