2

ബാലരാമപുരം : പയ്യറ്റുവിള അശ്വതി ഭവനിൽ ജോയിയുടെ മകൻ ഹരികൃഷ്ണൻ ജെ .ബി (22) നിര്യാതനായി .അമ്മ: ബിജി എസ് .എസ് .സഹോദരങ്ങൾ :വൈഷ്ണവി ജെ .ബി. മരണാന്തര ചടങ്ങ് ഇന്ന് രാവിലെ.