7


ശാസ്തമംഗലം: വെള്ളയമ്പലം ആൽത്തറ നഗർ ബി - 9 ബി കാദംബരിയിൽ പരേതനായ ഹരി കെ. ആറിന്റെ ഭാര്യ എസ്. രമാബായി (68) നിര്യാതയായി. മകൾ ദേവിക. മരുമകൻ ഹരിക്യഷ്ണൻ. സഞ്ചയനം ഞായർ 8.30ന്.