8

പോത്തൻകോട്: ശ്രീവിനാകയിൽ ഡോ.കെ.സുധൻ(85)നിര്യാതനായി. ഭാര്യ പരേതയായ ഇന്ദിര. മക്കൾ: രാജീവ്, സജീവ്, ശാലിനി, സുദേവ്, സുസ്മിത. മരുമക്കൾ: ഷീജ, ഡയാന, തമ്പി, ദീപിക, അഭിലാഷ്. സംസ്‌കാരം രാവിലെ പത്തിന്.