പരവൂർ:പുക്കുളം ഒറ്റത്തെങ്ങുവിള വീട്ടിൽ കെ. ശിവദാസൻ (പൊടിയൻ ,84) നിര്യാതനായി. സംസ്കാരം ഇന്ന് 11.30 ന് .ഭാര്യ : അശോക കുമാരി.മക്കൾ : ഷീജ , ഷൈജ .
മരുമക്കൾ: ശ്രീലാൽ , കൃഷ്ണകുമാർ .