തിരുവനന്തപുരം: ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ പൂന്തുറ ബോധിധർമ്മ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാർഷ്യൽ ആർട്സ് വിജയികളായി.കാര്യവട്ടം സ്പോർട്ട്സ് അതോറിട്ടി ഓഫ് ഇന്ത്യ,എൽ.എൻ.സി.പി.ഇയിലാണ് മത്സരം നടന്നത്. കളരിപ്പയറ്റ് മത്സരത്തിൽ മുപ്പത്തിയഞ്ച് വർഷമായി ബോധി ധർമ്മ ഇൻസ്റ്രിറ്ര്യൂട്ട് സ്ഥിരം ജേതാക്കളാണ്.