ഇടുക്കി: നായരുപാറ മുല്ലയ്ക്കൽ വീട്ടിൽ ദാമോദരന്റെ ഭാര്യ തങ്കമ്മ (73) നിര്യാതയായി. മക്കൾ: സുരേഷ്, സന്തോഷ്. മരുമക്കൾ: ഷൈല സുരേഷ് പൊൻപുഴ കമ്പംമെട്ട്, സിനി സന്തോഷ് വേങ്ങമൂട്ടിൽ കാഞ്ചിയാർ, സംസ്‌കാരം വീട്ടുവളപ്പിൽ നടന്നു.