obit-sivarajan
ശിവരാജൻ

ഇടമറുക്: കണ്ടത്തിൻകരയിൽ ശിവരാജൻ (92)​ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേയായ പത്മാവതി. മക്കൾ: ഗംഗാധരൻ,​ സജീവ്,​ ബീന. മരുമക്കൾ: കോമളവല്ലി,​ ഷിബി.