മണക്കാട്: ആൽപ്പാറതൊട്ടിയിൽ അന്ന ദേവസ്യ (90) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് ചിറ്റൂർ സെന്റ് ജോർജ് പള്ളിയിൽ നടക്കും. മക്കൾ: ബേബി, ജോസഫ്, ലിസി, ആനീസ്, ഷൈനി, ഷോബി. മരുമക്കൾ: ത്രേസ്യാമ്മ, മേരി, ജെയിംസ്, റോയി.