തൊടുപുഴ: ജില്ലാ ആശുപത്രിപ്രവേശന കവാടത്തിലേക്കുള്ള റോഡിൽആരംഭിച്ച അറ്റകുറ്റപ്പണി പൂർത്തിയാകാത്തതിനാൽ ബുധനാഴ്ച വരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു..പകരം തൊടുപുഴ ന്യൂമാൻ കോളേജ് റോഡ് വഴിയുള്ള ആശുപത്രിയുടെ പിൻവശത്തെ കവാടത്തിലൂടെ പ്രവ്രേശിക്കാവുന്നതാണ്. ഈ ദിവസങ്ങളിൽ ആശുപത്രിയിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനവും പാർക്കിങ്ങും ഉണ്ടായിരിക്കുന്നതല്ലന്ന്.
ആശുപത്രി സൂപ്രണ്ട് അറിയിച്ചു.