
തൂക്കുപാലം:കൽകുന്തൽ വരിക്കയിൽവീട്ടിൽ ജോസഫ് (പാപ്പച്ചൻ-88) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 11ന്
മൈലാടുംപാറ വെളാംങ്കണ്ണിമാത പള്ളിസെമിത്തേരിയിൽ. ഭാര്യ:ത്രേസ്യാമ്മ പാലൂർക്കാവ് തയ്യിൽ കുടുംബാഗം.മക്കൾ:ആലീസ്, ജോസ്
(കേരളകോൺഗ്രസ് (എം) കൊക്കയാർ മണ്ഡലം പ്രസിഡന്റ്),മേഴ്‌സി, ജെസി, ജാൻസി,ജോഷി, ജിൻസി.മരുമക്കൾ:ജയിംസ് പുത്തൂർ കൊച്ചറ, സിൽവി പാലത്തിനാൽ ഏന്തയാർ, മാത്യു (ബാബു) പുതുചിറ മുക്കളം,മനു ഇലവുങ്കൽ എയ്ഞ്ചൽവാലി, ജിൻസി പൗവത്ത് മാവടി,റോണി കാരക്കാട്ട് പഴുവത്തടം പരേതനായചെറിയാൻ(കുഞ്ഞുമോൻ) പുതിയത്ത് എയ്ഞ്ചൽവാലി.