പീരുമേട്: പാമ്പനാർ കല്ലാർ മുള്ളിക്കാട്ട് സത്യന്റെ മകൻ സുനിൽകുമാർ (45) നിര്യാതനായി. സംസ്‌കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.ഭാര്യ:ജലജ കുമാരി, മകൾ:. സേതുലക്ഷമി,