rejimathew

ചെല്ലാർകോവിൽ : ക്ഷീരോൽപ്പാദക സഹകരണ സംഘംതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേതൃത്വത്തിലുള്ള ക്ഷീരകർഷക സംരക്ഷണ മുന്നണി സ്ഥാനാർഥികൾ വിജയിച്ചു.

ജോയി തോമസ് മണ്ണൂർ വിശ്വംഭരൻ കെ ആർ കൂനംവെങ്ങയിൽ,.റെജി മാത്യു പട്ടറുകാലായിൽ,അമ്പിളി റെജി കല്ലോലിക്കൽ,.ബിൻസി ബെന്നി തുണ്ടിപറമ്പിൽ,ഷൈനി ചാക്കോ അരുവിക്കുഴി,.നടരാജൻ കുമരകം ബ്ലോക്ക്, എന്നിവരെണ് വിജയിച്ചത്.പ്രസിഡന്റായി റെജി മാത്യു വിനെയും

വൈ:പ്രസിഡന്റായി അമ്പിളി റെജി യെയും തിരഞ്ഞെടുത്തു. തെരഞ്ഞെടുക്കപ്പെട്ടു.