കരിങ്കുന്നം: പണം വെച്ച് ചീട്ടു കളിച്ചു കൊണ്ടിരുന്ന 11 അംഗം സംഘം പൊലീസിന്റെ പിടിയിലായി ടൗണിൽ സമീപമുള്ള വീട്ടിൽ നിന്നാണ് ഇവരെ കരിങ്കുന്നം പൊലീസ് പിടികൂടിയ്. ഇവരുടെ പക്കൽ നിന്ന് 57860 രൂപ കണ്ടെടുത്തു.