
മുതലക്കോടം :ഇടുക്കി മജിസ്‌ട്രേറ്റ് കോടതി ജൂനിയർ സൂപ്രണ്ട് ശാസ്താംപാറ പുളിയൻമാക്കൽ ബിനോയി ജോർജ് (51 )നിര്യാതനായി .സംസ്‌ക്കാരം ഇന്ന് വൈകുന്നേരം നാലിന് മുതലക്കോടം സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ .ഭാര്യ ജിപ്‌സി തെന്നത്തൂർ പള്ളിക്കുന്നേൽ കുടുംബാംഗം .മക്കൾ :ജോർജ്കുട്ടി (രണ്ടാവർഷ മെക്കാനിക്കൽ വിദ്യാർത്ഥി ,വിശ്വജ്യോതി എൻജിനീയറിങ് കോളേജ് ,വാഴക്കുളം ) ഏഞ്ചൽ മേരി ( വിദ്യാർത്ഥിനി ,വിമല പബ്ലിക് സ്‌കൂൾ ,തൊടുപുഴ )