
പന്നൂർ : കൂനംപറമ്പിൽ ജോസഫ് കെ.. എം (കുഞ്ഞാപ്പ് -85 ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് പള്ളിയ്ക്കാമുറി ലിറ്റിൽ ഫ്‌ളവർ പള്ളിയിലെ കുടുംമ്പക്കല്ലറയിൽ.ഭാര്യ: ബ്രജീത്ത ചെപ്പു കുളം മുതുപ്ലാക്കൽ കുടുംബാംഗം. മക്കൾ: ജോസ് (കെ.ഒ.മത്തായി റിട്ട.ഏജീസ്ഓഫീസ് തിരുവനന്തപുരം), ബെന്നി ജോസഫ് . മരുമക്കൾ : മേഴ്‌സി (ഏജീസ് ഓഫീസ്) മന്നൻപറമ്പിൽ തിരുവനന്തപുരം, ജെസി കൊറത്തറ ഏഴല്ലൂർ.