പള്ളിക്കാമുറി: കൂനംമാക്കൽ ജോസഫിന്റെ (പാപ്പച്ചൻ) ഭാര്യ ത്രേസ്യാമ്മ (77) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പള്ളിക്കാമുറി ലിറ്റിൽഫവർ പള്ളിയിൽ. പരേത അമയപ്ര ഓലിക്കത്തൊട്ടിയിൽ കുടുംബാംഗം.മകൾ: നിഷ. മരുമകൻ: ജോസ് ഇടക്കുടിയിൽ (വാഴക്കുളം).