തൂക്കുപാലം : മന്നാക്കുടി പുത്തൻ പറമ്പിൽ വീട്ടിൽ പരേതനായ സുന്ദരരാജിന്റെ ഭാര്യ കറുത്തമ്മ ( 80 )നിര്യാതയായി.സംസ്‌ക്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ . മക്കൾ: രാസാംഗം, വനരാജ് , സുധ, മണി . മരുമക്കൾ: ചെന്താമര ,സുധ, ചിന്ന ചാമി.