പുറപ്പുഴ ; നടുവിലേപ്പറമ്പിൽ ജോർജ്ജിന്റെ മകൻ ജിസ് മാത്യു (21) നിര്യാതനായി .സംസ്‌കാരം ഇന്ന് 11. 30 ന് പുറപ്പുഴ സെന്റെ് സെബാസ്റ്റ്യൻ ദേവാലയത്തിൽ . മാതാവ് :ജോയമ്മ ഇലഞ്ഞി വാച്ചാലമേപ്പുറം കുടുംബാംഗം. സഹോദരി :റോസ് മേരി.