obit-soosan

തൊടുപുഴ: ആരാധനാ മഠം കോതമംഗലം പ്രൊവിൻസ്, സിസ്റ്റർ സൂസൻ മഞ്ചേരിൽ (സൂസന്ന -59) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.00 ന് മാറിക മഠം വക സെമത്തേരിയിൽ. വാഴക്കുളം മഞ്ചേരിൽ പരേതരായ പൈലി മറിയക്കുട്ടി ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾp ലീലാമ്മ, റോസി, ലിസി, മേരി ജോർജ്ജ്, കൊച്ചുറാണി, ഷീല, ബെന്നി.