തൊടുപുഴ :കാഞ്ഞിരമറ്റം പുതിയേടത്തു വീട്ടിൽ പരേതനായ ബാലകൃഷ്ണ മേനോന്റെ ഭാര്യ സി എം രാധമ്മ (85)നിര്യാതയായി. സംസ്കാരം നടത്തി.