obitpankajashiamma

തൂക്കുപാലം: കൂട്ടാർ കുഴികണ്ടം വെട്ടിക്കാട്ടിൽ വീട്ടിൽ പരേതനായ കുമാരന്റെ ഭാര്യ പങ്കജാക്ഷി അമ്മ (73) നിര്യാതയായി.സംസ്‌കാരം നടത്തി.സി പി എം സജീവ പ്രവർത്തകയായിരുന്നു. മക്കൾ :ബിജു, ലാലി, വത്സമ്മ .മരുമക്കൾ: മല്ലിക, ബാബു, കുഞ്ഞ് .