വണ്ടിപ്പെരിയാർ : സർക്കാർ പോളിടെക്‌നിക് കോളേജിൽ ദിവസ വേതനാടിസ്ഥാനത്തിൽ വാച്ച്മാനെ നിയമിക്കുന്നു. (വിദ്യാഭ്യാസ യോഗ്യത :ഏഴാം ക്ലാസ്സ് വിജയം )താല്പര്യമുള്ളവർ തിങ്കളാഴ്ച്ച ഉച്ചക്ക് രണ്ടിന് അസ്സൽ സർട്ടിഫിക്കറ്റുമായി കോളേജിൽ എത്തേണ്ടതാണ്.
ഫോൺ :04869 253710,8921439691