obitjanaky

നെല്ലാപ്പാറ: വെള്ളംനീക്കിപ്പാറ നാലുംനടിയിൽ പരേതനായ നാരായണന്റെ ഭാര്യ ജാനകി (95) നിര്യാതയായി സംസ്‌ക്കാരം നടത്തി. മക്കൾ: രാഘവൻ , സോമൻ ,ഗോപി, തങ്കച്ചൻ,ശാന്ത, നിർമ്മല . മരുമക്കൾ :ശാരദ, ഇന്ദിര , സുശീല, ബിന്ദു ,ഷാജി, പരേതനായ സുകുമാരൻ .