കാഞ്ഞാർ: പുന്നക്കുഴിയിൽ രാജൻ (66) നിര്യാതനായി . സംസ്ക്കാരം നടത്തി. ഭാര്യ: മിനി രാജൻ അറക്കുളം വാരിക്കാട്ട് കുടുംബാംഗം. മക്കൾ: അഖിൽ പി. രാജൻ, അമല രാജൻ. മരുമക്കൾ: ജിസൻ ടി. മൈക്കിൾ തുണ്ടത്തിൽ കുടയത്തൂർ, സി. എ തങ്കമണി ചാരപ്പാട്ട് പായിപ്ര.