തൊടുപുഴ: ജില്ലാ ആശുപത്രിയിൽ സർജിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു. ടെണ്ടർ ഫോറം വിതരണം ഒക്ടോബർ 10 ന് ആരംഭിക്കും. ഒക്ടോബർ 17 ന് രാവിലെ 10.30 വരെ ടെണ്ടർ സ്വീകരിക്കും. അന്നേ ദിവസം 11 ന് ടെണ്ടറുകൾ തുറക്കും. വിശദ വിവരങ്ങൾക്ക് ഫോൺ: 04862 222630.