
കരിമണ്ണൂർ : റവന്യൂ വകുപ്പ് റിട്ട. ഉദ്യോഗസ്ഥനും കരിമണ്ണൂർ ഹൈസ്‌കൂൾ ജംഗ്ഷനിലെ എസ്.എൻ. സ്റ്റോഴ്‌സ് ഉടമയുമായ വെട്ടുക്കാട്ടുമരിയിൽ വീട്ടിൽ വി.എൻ രവി (68) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് കരിമണ്ണൂർ പുല്ലുമല തറവാട്ട് വീട്ടുവളപ്പിൽ.ഭാര്യ :മിനി രവി. മക്കൾ: നിഷൻ രവി (ഖത്തർ). മനു രവി (കൊച്ചി ). മരുമകൾ: പാർവതി നിഷൻ ( ഖത്തർ).