ഇടുക്കി: രാജകുമാരിയിൽ പ്രവർത്തിക്കുന്ന നെടുങ്കണ്ടം അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിന് 2022-23 സാമ്പത്തിക വർഷത്തേക്ക്, വാഹനം പ്രതിമാസ വാടകയ്ക്ക് നൽകുന്നതിന് താൽപര്യമുള്ളവരിൽ നിന്നും മത്സര സ്വഭാവമുള്ള മുദ്രവച്ച ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ഒക്ടോബർ 15 വരെ സ്വീകരിക്കും. കൂടുതൽ വിവങ്ങൾക്കായി ഫോൺ: 04862221868,9446249761, 9188959717