തൊടുപുഴ: റോൾ ബോൾ സംസ്ഥാന ചാമ്പ്യൻഷിപ്പിനോട് അനുബന്ധിച്ച് ജില്ലാ റോൾ ബോൾ അസോസിയേഷൻ ജില്ലാ തലത്തിലുള്ള സെലക്ഷൻ നടത്തും. മുട്ടം ഷന്താൾ ജ്യോതി പബ്ലിക് സ്‌കൂളിൽ വച്ച് മിനി, ജൂനിയർ, സബ് ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 8 ന് രാവിലെ 8 മുതൽ 9 വരെ രജിസ്‌ട്രേഷൻ ഉണ്ടായിരിക്കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ . 9946936355