
അടിമാലി: പൊളിഞ്ഞ പാലം സൂര്യാനഗർ, ഫ്രാൻസിസ് പുല്ലൻ (66) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കൂമ്പൻപാറ ഫാത്തിമമാത ഫൊറോന പള്ളിയിൽ.ഭാര്യ: ജയ. കട്ടപ്പന ഇല്ലിക്കമുറിയിൽ കുടുംബാംഗം.മക്കൾ: ഫ്രാലിസൺ പുല്ലൻ, ജോയൽ ,ഫ്രാൻസിലിറ്റ് .മരുമക്കൾ. ആൽബി പാറത്തോട് കോയിക്കമോളത്ത്, ബിജോ രാജാക്കാട് കൂനംമാക്കൽ.